പുരുഷന്മാരായ സഹപ്രവർത്തകരോട് മദ്യലഹരിയിൽ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. ബ്രിട്ടനിലാണ് സംഭവം. ഹാംസ്പിയറിലെ പൊലീസ് കോൺസ്റ്റബിളായ ടിയ ജോൺസൺ വാർണെയ്ക്കെതിരെയാണ് നടപടി. ......
വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നു എന്നാരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്നത്. ......
വാഷിങ്ടൺ: ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്. അതിനായി അമേരിക്കൻ സൈന്യത്തെ അയക്കേണ്ട ആവശ്യമില്ലെന്നും ഇസ്രയേൽ ഗാസ പിടിച്ചെടുത്ത് അമേരിക്കക്ക് കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. ......
സ്വവർഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.......
കൊളംബോ: ശ്രീലങ്കയിൽ അവധി ആഘോഷിക്കാനെത്തിയ യുവതികളുടെ മരണത്തിൽ ദുരൂഹത. ബ്രിട്ടിഷ് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ എബോണി മക്കിന്റോഷ് മരിച്ചതിന് പിന്നാലെ ഇതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന ജർമ്മൻ വനിതയും മരിച്ചെന്നാണ് റിപ്പോർട്ട്. ......
ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതി അഗ്നിക്കിരയാക്കി പ്രതിഷേധക്കാർ. ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ തത്സമയ ഓൺലൈൻ പ്രസംഗത്തിനിടെയാണ് സംഭവം. ......
ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് അമേരിക്കയിലെ ഫെഡറൽ കോടതി. ട്രംപിന്റെ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നും മേരിലാൻഡ് കോടതി ജഡ്ജി ഡെബോറ ബോർഡ്മാൻ ചൂണ്ടിക്കാട്ടി. ......
ന്യൂയോർക്ക്: തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ പിന്നെ ഇറാൻ ബാക്കിയുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ......
ഗാസ വാസയോഗ്യമായ സ്ഥലമല്ലെന്നും ഇവിടെ നിന്നും പലസ്തീൻ ജനത ഒഴിഞ്ഞു പോകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനം നടത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ......
ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും 205 ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരെയും തിരിച്ചയക്കുന്നത്. ......